Thursday 29 June 2017

ക്രിസ്മസ് കേക്ക് സമ്മാനം

ക്രിസ്മസ് കേക്ക് സമ്മാനം

ഇംഗ്ലണ്ടുകാരാണ് ആദ്യമായി ക്രിസ്മസ് കേക്ക് മുറിക്കുന്ന ആചാരം കൊണ്ടു വന്നത് . ആദ്യകാലത്തു ആഘോഷ വേളകളിൽ പ്രത്യേകം തയ്യാറാക്കിയിരുന്നതാണ് പുഢ്ഢിങ്ങ്. ഇത് ക്രിസ്മസ് വിരുന്നിലേക്കു കൊണ്ടു വന്നത് പ്രിൻസ് ആൽബർട്ടാണ്.

ക്രിസ്മസ് ദിനത്തിൽ സമ്മാനങ്ങങ്ങൾ കൈമാറുന്ന രീതി വന്നത് രാജക്കന്മാർ യേശുവിന് സമ്മാനങ്ങൾ കൊടുക്കുന്നതിന്റെ ഓർമയ്ക്കാണ്


(ബാലരമ സൈജസ്റ്റ 2012 ഡിസംബർ 29)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...