Thursday 29 June 2017

സ്വലാത്തു താജ്

ജവ്വാലത്തുൽ മആരിഫ് (317)

സ്വലാത്തു താജ്

(സ്വലാത്ത് ഭാഗം 37  )



ഈ സ്വലാത്ത്  ഓരോ മാസവും ആദ്യത്തെ വെള്ളിയാഴ്ച്ച രാവിലും ഇശാ നിസ്ക്കാര ശേഷം ചൊല്ലുക.

അതിപ്രധാനമായ ഒരു സ്വലാത്താണിത്. അതുകൊണ്ടാണ് കിരീടം എന്നർത്ഥം കുറിക്കുന്ന താജിലേക്ക് ചേർത്തി ഇതിനെ വിളിക്കുന്നത്. നബി യെ സ്വപ്നത്തിൽ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഓരോ മാസവും ആദ്യത്തെ വെള്ളിയാഴ്ച്ച രാവിലും ഇശാ നിസ്ക്കാര ശേഷം ചൊല്ലുക.


 ( ഇസ്ലാമിക വിശ്വാസകോശം 6/616)

1 comment:

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...