Wednesday 28 June 2017

സിയം വലിയ്യുല്ലാഹി (റ)

ജവ്വാലത്തുൽ മആരിഫ് (86)


പേര് : മുഹമ്മദ് അബൂബക്കർ.

ജനനം: ഹി 1349 റ.അവ്വൽ 12

മരണം: ഹി 1411 ശവ്വാൽ 4 (1991 ഏപ്രിൽ 19 വെള്ളി രാവിലെ )

പിതാവ്: കുഞ്ഞി മാഹിൻ മുസ് ലിയാർ
മാതാവ്: ആയിഷ

വെല്ലൂർ ബാഖിയാതിൽ  നിന്ന് 1960 ൽ നിന്ന് ബിരുദം

മടവൂരിൽ ഖാസിയും മുദർരിസുമായിരിക്കെ* സ്ഥലത്തെ പ്രമാണി കളുടെ മകളെ മുജാഹിദിന് നികാഹ് ചെയ്തു കൊടുക്കാൻ കൂട്ടാക്കാതെ ശ്രദ്ധ പിടിച്ചുപറ്റി...

( ഇസ് ലാമിക് ഡൈജസ്റ്റ പേജ് 443 )


മഹാനവർകൾ വഫാത്ത (ശവ്വാൽ 4) മാസമാണിത് ഒരു ഫാത്തിഹ ഓതി ഹദ് യ ചെയ്യുക.

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...