Monday 26 June 2017

ബൈപോളാർ ഡിസോർഡർ

11.   ആരോഗ്യം


കാരണങ്ങൾ: തലച്ചോറിൽ വൈകാരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സർക്യൂട്ടുകളിലുണ്ടാകുന്ന തകരാറുകളാണ് ബൈപോളർ ഡിസോർഡറി (Bipolar Disorder) ന് കാരണം.

 ലക്ഷണങ്ങൾ: അമിത സംസാരം, ഉറക്കക്കുറവ്, അമിത ആത്മവിശ്വാസം, അമിതമായ ആഗ്രങ്ങൾ, അക്രമാസക്തി,

ചികിത്സ: മൂഡ് സ്റ്റെബിലൈസർ മരുന്നുകൾ, കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, കൗൺസിലിങ്


( ആരോഗ്യമാസിക ഡിസംബർ 2014 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...