നല്ല
കഥ (13)
മുഖം പൊത്തി നടക്കുന്ന
ഒരാളെ സിറിയയിൽ ഒരു ഖുറൈശി വയോധികൻ കണ്ടുമുട്ടി. കാരണമന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു.
ആരു ചോദിച്ചാലും ഇതിന്റെ കാരണം ഞാൻ വെളിപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ട്
. അലി (റ) വിനെ അധിക്ഷേപിക്കുന്ന ഒരാളായിരുന്നു ഞാൻ. ഒരു രാത്രി ഞാൻ ഉറക്കിലായിരിക്കെ
എന്നെ ഒരാൾ സമീപിച്ചു.നീയാണല്ലേ എന്നെ അധിക്ഷേപിക്കുന്നത്...! എന്നു പറഞ്ഞ് എന്റെ മുഖ
പാർശ്വത്തൊരടി. നേരം പുലർന്നപ്പോൾ ആയിടം കാണുന്ന വിധം കറുത്തിരുണ്ടിരിക്കുന്നു.
(കിതാബുൽ മനാമാത്ത്
- ഇബ്നു അബിദ്ദുൻയാ, കിതാബുൽ റൂഹ്
പേ: 325 )
No comments:
Post a Comment