സംശയ നിവാരണം (7)
സലാം പറയുന്നത് പരസ്പരം സ്നേഹം
സ്ഥാപിക്കലും ആദരിക്കലുമാണ്. പുത്തനാശയക്കാരുമായി ഇതു രണ്ടും പാടില്ലാത്തതാണ്. അതു
കൊണ്ട് തന്നെ അവർക്ക് സലാം പറയാൻ പാടില്ലെന്ന് ഇമാം നവവി ബുഖാരിയെ ത്തൊട്ട് ഉദ്ധരിച്ചത്
അദ്കാറുന്നവവിയിൽ കാണാവുന്നതാണ്.
( ഫത്വാവാ അസീസിയ്യ:
98)
No comments:
Post a Comment