Tuesday, 27 June 2017

പല്ലി

ജവ്വാലത്തുൽ മആരിഫ് (3)


        

Ø  ഇബ്രാഹിം (അ) നെ നംറൂദ് തീയിലിട്ട സമയത്ത് തീ ആളിക്കത്താൻ പല്ലി സഹായിച്ച കാരണത്താൽ കേൾവി ശക്തി ക്ഷയിച്ചു പോയി.

Ø  നബി (സ) പല്ലിയെ കൊല്ലാൻ കൽപ്പിച്ചിട്ടുണ്ട്.

Ø  ഒറ്റടിക്ക് കൊന്നാൽ 100 ഹസനത്ത്

Ø  രണ്ടടിക്ക് കെന്നാൽ അതിനു താഴെ മൂന്നടിക്ക് കൊന്നാൽ അതിനു താഴെ യുള്ള ഹസനത്ത് ലഭിക്കും

Ø  കുങ്കുമപ്പൂവുള്ള വീട്ടിൽ പല്ലി പ്രവേശിക്കില്ല.


              ( സ്വാവി 4/110)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...