Tuesday 27 June 2017

വാങ്ക് ഇഖാമത്തിനിടയിൽ " ആയത്തുൽ കുർസി " ഓതൽ

ജവ്വാലത്തുൽ മആരിഫ് (2)




സുന്നത്താണ്.

വാങ്ക് - ഇഖാമത്തിനിടയിൽ 'ആയത്തുൽ ഖുർസി' ഓതുന്നവർക്ക് ആ നിസ്കാരത്തിന്റേയും അടുത്ത നിസ്കാരത്തിന്റേയുമിടയിലുള്ള ദോഷങ്ങൾ രേഖപ്പെടുത്തുകയില്ലെന്ന് ഹദീസിലുണ്ട്.


      ( ഫത്ഹുൽ മുഈൻ )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...