Thursday, 1 June 2017

സ്വലാത്തു ത്വിബ്ബും മഹത്വവും

ജവ്വാലത്തുൽ മആരിഫ് (120)


(സ്വലാത്ത് ഭാഗം 4 )

©      രോഗശമനത്തിനും ആത്മിയ ഐശ്വര്യത്തിനും സ്വലാത്ത് വളരെ ഫലം ചെയ്യും...

©      രണ്ടായിരമോ, നാനൂറോ പ്രാവശ്യം ഇതു ചൊല്ലി മന്ത്രിച്ചാൽ ഏതു രോഗവും സുഖപ്പെടും.


أَللَّهُم صَلِّ عَلَى سَيِّدِناَ مُحَمَّدٍ طِبِّ الْقُلُوبِ وَدَوَائِهَا وَعَافِيَةِ الْأَبْدَانِ وَشِفَائِهَا وَنُورِ الْأَبْصَارِ وَضِيَائِهَا وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ


(സ്വലാത്ത് പഠനം മഹത്വം പേജ്: 138 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...