Thursday, 1 June 2017

1. സഫർജൽ കഴിച്ചാലുള്ള പ്രയോജനങ്ങൾ.

ആരോഗ്യം (2)

1.   സഫർജൽ  കഴിച്ചാലുള്ള പ്രയോജനങ്ങൾ.



§      ദാഹമകറ്റും


§      കുടലിന് നല്ല ബലം നൽകും

§      ഗർഭണി പതിവാക്കിയാൽ അഴകുള്ള കുട്ടിയെ പ്രസവിക്കും

§      പതിവാക്കിയാൽ (വസ് വാസ് , ചുമ, മടി, ജലദോഷം എന്നിവമാറി കിട്ടും)

§      വയറിളക്കം നിൽക്കും

§      വിയർപ്പിന്റെ ദുരഗന്ധ മകറ്റാം

§      ഇടക്കിടെയുള്ള മൂത്രവാർച്ച തടയും



(അൽമവാഹിബുൽ ജലിയ്യ: പേജ് 439-440)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...