Thursday 1 June 2017

ജവ്വാലത്തുൽ മആരിഫ് (112)

സ്വലാത്തു ആലിൽ ഖദ്റും മഹത്വവും

(സ്വലാത്ത് ഭാഗം 3)

ü  എല്ലാ വെള്ളിയാഴ്ച്ച രാവും ഒരു പ്രാവശ്യമെങ്കിലും ഇത് പതിവാക്കിയവൻ റസൂൽ () യുടെ ആത്മീയ സാന്നിധ്യത്തോടെയായിരിക്കും ഖബ്റിൽ വെക്കപ്പെടുക...

ü  ഇപ്രകാരം പതിവാക്കുന്നത് മരണസമയം നബി തിരുമേനി() യുടെ പരിശുദ്ധാത്മാവ് പ്രത്യക്ഷപ്പെടാൻ കാരണമായി തീരും..

ü  ഇത് പതിവാക്കുന്നവർ ഓരോ രാത്രി 10 ഉം വെളളിയാഴ്ച്ച രാവ് 100 ഉം പ്രാവശ്യം ചൊല്ലലാണുത്തമം..

اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ النَّبِيِّ الأُمِّيِّ الْحَبِيبِ الْعَالِي الْقَدْرِ الْعَظِيمِ الْجَاهِ وَعَلَى آلِهِ وَصَحْبِهِ وَسَلِّم


(സ്വലാത്ത് പഠനം മഹത്വം പേജ്: 138  )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...