Monday 5 June 2017

സ്പൈ ക്യാമറകൾ തിരിച്ചറിയാൻ

       5.    ഇ - ടിപ്സ് 

സ്പൈ ക്യാമറകൾ തിരിച്ചറിയാൻ



മുറിയെടുക്കുമ്പോൾ ശ്രദ്ധിക്കുക ചുമരിലെ ക്ലോക്ക്, വാനിറ്റിബാഗ്, കണ്ണട ഫ്രെയിം, പോക്കറ്റിലെ പേന, പൂച്ചെണ്ട്, കീ ചെയിൻ, ത്രിപിൻ, തുടങ്ങി എവിടെയും അനായാസംഘടിപ്പിക്കാൻ പറ്റിയ സ്പൈക്യാമറകൾ ലഭ്യമാണ്.

 പരിചയമില്ലാത്ത വീട്ടിലോ മുറിയിലോ എത്തിയാൽ സംശയമുള്ള ഭാഗത്തുവെച്ച് നമ്മുടെ മൊബൈൽ ഫോണിൽ ആരെയെങ്കിലും കാൾ ചെയ്യുക. സംസാരിക്കുമ്പോൾ ഡിസ്ടർബ് (തടസ്സം, അവ്യക്തത ) അനുഭവപ്പെടുന്നെങ്കിൽ ഇത്തരം ക്യാമറകൾ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്.


( പൂങ്കാവനം 2016 ഏപ്രിൽ )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...