Monday 5 June 2017

ജവ്വാലത്തുൽ മആരിഫ് (57)

ജവ്വാലത്തുൽ മആരിഫ് (57)

ഖദീജ ബീവി


©      പ്രഥമ മുസ്ലിം വനിത
©      തിരുനബി(സ) ആദ്യ പത്നി
©      ത്വാഹിറ എന്ന വിശേഷണമുള്ള മഹതി
©      പിതാവ്: ഖുവൈലിദ്
©      ജനനം ഹിജ്റ 28 വർഷം മുമ്പ് മക്കയിൽ
©      വിവാഹം മക്കയിൽ വെച്ച്., മഹ്റ് 20 ഒട്ടകം

മരണം ;-
നുബുവ്വത്തിന്റെ 10 ആം വർഷം റമളാനിൽ മക്കയിൽ വെച്ച്..

മഖ്ബറ:- ജന്നത്തുൽ മുഅല്ല

( ഇസ്ലാമിക് ഡൈജസ്റ്റ പേജ്: 215 )


🔴 മഹതി വഫാത്തായ മാസമാണ് റമളാൻ ഒരു ഫാത്തിഹ  ഓതി ഹദ്യ ചെയ്യുക....................🔴

 -------------------------------------------------------
©
 അറിവ്
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
📞8547227715

 -----------------------------------------------------

2 comments:

  1. മാഷാ അല്ലാഹ്.. വളരെ ഉപകാരപ്രദം. അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. ആമീൻ

    ReplyDelete

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...