Monday 5 June 2017

വൃക്ഷം നടുവാൻ പ്രത്യേകമായ ദിവസമുണ്ടോ ...?

സംശയ നിവാരണം (385)

ഞായർ വൃക്ഷം നടുവാനുള്ള ദിവസമാണെന്ന് ഹദീസിൽ കാണാം.
ഫൈളുൽകദീർ 62/1)

 ഇബ്നു ഹിബ്ബാനും (റ), ദൈലമി (റ) യും ജാബിർ(റ) മർഫൂആയി ഉദ്ധരിക്കപ്പെട്ട ഹദീസിൽ കാണാം..
 ബുധനാഴ്ച്ച മരം നട്ട്‌

سبحان الباعث الوارث

(സുബ്ഹാനൽ ബാഇസിൽ വാരിസി ) എന്ന് വല്ലവരും പറഞ്ഞാൽ അത് നല്ലപോലെ ഫലങ്ങൾ നൽകും.

( ഫൈളുൽ ഖദീർ 1/62 )

👉 മറ്റ് ദിവസങ്ങളിൽ വൃക്ഷം നടുന്നതിന് കുഴപ്പമൊന്നുമില്ല.
-----------------------©----------------------             
അറിവ് .
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
📞8547227715
------------------------------------------------------

ഷെയർ ചെയ്യുന്നവർ  അറിവ് ഗ്രൂപ്പിന്റെ  പേര്, നമ്പർ നീക്കം ചെയ്യുവാൻ  പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു.

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...