Friday 30 June 2017

ചെരിപ്പ്മാറ്റവും മോഷണവും

ജവ്വാലത്തുൽ മആരിഫ് (10)




 "ഒരാളുടെ ചെരിപ്പ് പള്ളിയിൽ നിന്ന് മാറിപ്പോവുകയും അതെടുത്തവന്റേത് പകരംകാണുകയും ചെയ്താൽ അതെടുത്ത്ധരിക്കാവതല്ല.എന്നാൽ പകരം കാണുന്ന ചെരിപ്പ് തന്റേതടുത്തവന്റേതാണെന്നു വ്യക്തമായാൽ അതെടുത്ത് വിറ്റ് തന്റെ ചെരിപ്പിന്റെ വില ഈടാക്കാവുന്നതാണ്. ഉടമ ആരാണെന്നു വ്യക്തമായില്ലെങ്കിൽ അതു കളഞ്ഞുകിട്ടിയ വസ്തു പോലെയാണ്‌ "

( ശർവാനി :6/7 )

 ടിപ്സ്......

ചെരിപ്പ്മാറാൻ സാധ്യതയുള്ള സ്ഥലത്ത് അഴിച്ചു വെക്കുമ്പോൾ ചെരിപ്പുകൾ രണ്ടും  ഒരുമിച്ച് വെക്കാതെ വിത്യസ്ത സ്ഥലത്ത് വെക്കുക.....

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...