Sunday 2 July 2017

അസ്ഹാബുൽ കഫ്ഫ് നാമവുംശ്രേഷ്ഠതകളും

അസ്ഹാബുൽ കഫ്ഫ് നാമവുംശ്രേഷ്ഠതകളും


നാമങ്ങൾ.

1)    മക്ക് സൽ മീനാ(maqsal meena)

2)   
തംലീഹാ

3)    മുർത്വൂനസ്

4)    സാറയൂലസ്

5)    നൈനൂസ്

6)    ഫലെയ്സ്ത ത്വയൂലസ്

7)    ദുൻ വാനസ്

ഖിത്ത്മീർ (അവരുടെ  കൂടെ ഉണ്ടായിരുന്ന നായയുടെ പേർ)

ശ്രേഷ്ഠതകൾ.....

Ø നിങ്ങളുടെ സന്താനങ്ങൾക്ക് പഠിപ്പിച്ച് കൊടുക്കുക

Ø വീടിന്റെ വാതിലിൻ മേൽ എഴുതിയാൽ വീട് തീ പിടിക്കുകയില്ല.

Ø ചരക്കിന്റെ മേൽ  എഴുതിയാൽ മോഷ്ടിക്കുകയില്ല

Ø വാഹനനത്തിന്റെ മേൽ എഴുതിയാൽ മുങ്ങുകയില്ല.

Ø തീ കത്തുമ്പോൾ ഒരു ശീലക്കക്ഷ്ണത്തിൽ പേരെഴുതി തീയിലിട്ടാൽ തീ അണഞ്ഞു പോകും.

Ø തലവേധനയുള്ളവർ വലതു തോളിൽ പേരെഴുതി കെട്ടിയാൽ ശമനം ലഭിക്കും.

( ഹാശിയത്തു സ്വവി വാള്യം 4  പേജ്: 13 - 14)


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...