Friday 30 June 2017

മോതിരം

ജവ്വാലത്തുൽ മആരിഫ് (8)


ü  വെള്ളി മോതിരം ധരിക്കൽ പുരുഷനു സുന്നത്താണ്.

ü  വലതുകൈയുടെ ചെറുവിരലിൽ ധരിക്കലാണ് കൂടുതൽ നല്ലത്. എന്നാൽ ഇടതു കൈയുടെ ചെറുവിരലിൽ ധരിച്ചാലും സുന്നത്ത് ലഭിക്കും.

ü  ചെറുവിരലില്ലാതെ മറ്റേതെങ്കിലും വിരലുകളിൽ മോതിരം ധരിക്കൽ പുരുഷനുകറാഹത്തും സ്ത്രീകൾക്ക് അനുവദനീയവുമാണ്.

ü  ഒന്നിൽ കൂടുതൽ മോതിരം ധരിക്കുന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ വീക്ഷണാന്തരമുണ്ട്. അനുവദനീയം, കറാഹത്ത്, ഹറാം എന്നിങ്ങനെ. കറാഹത്ത് എന്ന വീക്ഷണമാണു പ്രബലം.


(തുഹ്ഫത്തുൽ മുഹ്ത്താജ്: ശർവാനി: 3/275-277 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...