Tuesday 27 June 2017

അറിവ് തിരുവചനങ്ങളിൽ

ജവ്വാലത്തുൽ മആരിഫ് (29)




ü  ആകാശ ഭൂമിയിലുള്ള ചരാചരങ്ങൾ അറിവുള്ളവനു വേണ്ടി പൊറുക്കലിനെ തേടും
(തുർമുദി )

ü  ജനങ്ങളിൽ ഏറ്റവും ശ്രേഷ്ടവാൻ അറിവുള്ളവനാണ്
(ബൈഹഖി)

ü  ഭൂ ലോകത്ത് അല്ലാഹു വിന്റെ വിശ്വസ്തനാണ് അറിവുള്ളവൻ
(ത്വബറാനി)

ü  ആരാധ്യനേക്കാൾ ശ്രേഷ്ടത അറിവുള്ളവനാണ്. കാരണം അറിവനുസരിച്ച് അവൻ പ്രവർത്തിക്കുന്നു.
(തുർമുദി)

ü  ഒരുവൻ വിജ്ഞാന കുതുകിയായാൽ അല്ലാഹു അവന്റെ മുൻ കാല പാപങ്ങൾ പൊറുത്തു കൊടുക്കും
(തുർമുദി)

ü  അറിവ് ആർജ്ജിക്കുന്നവന് അല്ലാഹു മലക്കുകളുടെ സംരക്ഷണം ഏർപ്പെടുത്തും

(അഹ് മദ് )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...