Tuesday 27 June 2017

അറിവിന്റെ പ്രാധാന്യം പണ്ഡിത പ്രസ്താവനകളിൽ

ജവ്വാലത്തുൽ മആരിഫ് (39)



·         അറിവ്  സമ്പത്തിനേക്കാൾ ഉത്തമമാണ് പടർക്കളത്തിൽ പൊരുതുന്ന യോദ്ധാവിനേക്കാളും ,നിത്യം നിന്നു നിസ്ക്കരിക്കുന്നവനേക്കാളും ഏറ്റവും ശ്രേഷ്ടൻ അറിവുള്ളവനാണ്.
- അലി () 🌹
·         സുലൈമാൻ നബിക്ക് അല്ലാഹു അറിവ്, അധികാരം ,സമ്പത്ത് എന്നതിൽ ഇഷ്ടം തെരഞ്ഞെടുക്കാനുള്ള അവസരം നൽകിയപ്പോൾ മഹാനവറുകൾ ഇഷ്ടം തിരഞ്ഞെടുത്തത് അറിവാണ്.അതു കാരണമായി മറ്റു രണ്ടിനേയും അല്ലാഹു നൽകി.
- ഇബ്നുഅബ്ബാസ്()
·         അറിവുള്ളവൻ ആദരണിയനാണ്. അവൻ ജനിച്ചത് അപരിഷ്കൃതമായ മാതാപിതാക്കൾക്കാണെങ്കിലും ശരി.
- ശാഫി ഇമാം
·         ഉപകരിക്കാത്ത അറിവ് ഭ്രാന്താണ്.
- ഗസ്സാലി ഇമാം
·         അറിവിനേക്കാൾ  പ്രതാപമുള്ള ഒരു കാര്യമില്ല.
- അബുൽ അസ്വദ്


( മത വിദ്യാർത്ഥി അകവും പുറവും പേജ്: 7 - 8 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...