Monday 26 June 2017

കൈ കാലുകളിൽ മൊരി

11.   ആരോഗ്യം

§      ഇതു രോഗമേയല്ല.ചില ആളുകൾക്ക് തൊലിയുടെ ഘടനയിൽ ചില മാറ്റങ്ങളുണ്ടാകും.ഇതിന് ഇഷ്തയോസിസ് (ichthyosis ) അഥവാ നാടൻ ഭാഷയിൽ മൊരി എന്ന്പറയും .

§      തൊലിയിൽ ജലാംശം നിലനിർത്താൻ കഴിയാതെ വിണ്ടു കീറുന്ന അവസ്ഥയാണിത്.

§      18-19 വയസ്സാകുന്നതോടെ ശരീരം കൂടുതൽ നന്നാകും.അതോടെ ഈ പ്രശ്നം അപ്രകാരമല്ലാതാകും.

§      കുളി കഴിഞ്ഞ ഉടനെ തൊലിയിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഏതെങ്കിലും ക്രീം തേക്കുന്നത് നല്ലതാണ്.


( മാതൃഭൂമി ആരോഗ്യ മാസിക ജുലൈ 2004  )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...