ജവ്വാലത്തുൽ മആരിഫ് (8)
മയ്യിത്ത്
ചുംബിക്കുന്നതിന്റെ വിധികൾ
ഹറാം
അന്യപുരുഷൻ അന്യ സ്ത്രീയുടെതും
മറിച്ചും.
കറാഹത്ത്
അറിയപ്പെട്ട തെമ്മാടികളുടേത്.
അനുവദനീയം
കുടുംബം,സ്നേഹിതർ മുതലായവരുടേത്.
സുന്നത്ത്
ബറക്കത്തിനുവേണ്ടി സജ്ജനങ്ങളുടേത്.
നല്ലതല്ലാത്തത്
മേൽപ്പറഞ്ഞ വകുപ്പുകളൊന്നുമില്ലെങ്കിൽ .
(തുഹ്ഫ - ശർവാനി 3/183)
No comments:
Post a Comment