Tuesday 27 June 2017

നബി (സ) യെ മുലയൂട്ടിയവർ ക്രമപ്രകാരം

ജവ്വാലത്തുൽ മആരിഫ് (7)

1) ആമീന ബീവി

2 ) സുവൈബത്ത്
     (അസ്ലം ഗോത്രക്കാരി )

3)ബനൂ സഅദ് ഗോത്രത്തിലെ മഹിള

4,5,6) ബനു സുലൈം ഗോത്രക്കാരിയായ സ്ത്രീകൾ

7) ഉമ്മു ഫർവ

8)  ഹലീമാ ബീവി   
  


(റസൂലിന്റെ ബാല്യം പേജ് : 12 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...