Thursday 29 June 2017

ഉദ്ദേശ്യ പൂർത്തികരണത്തിന്

ജവ്വാലത്തുൽ മആരിഫ് (292)

(സ്വലാത്ത് ഭാഗം 31 )

 اَللَّهُمَّ صَلِّ عَلَی النُّورِ السَّاطِعِ الذَّاتِ الأَحَدِيِّ يَا مَدَدِي خُذْ بِيَدِي ، وَ عَلَیْكَ مُعْتَمَدِي بِأَلْفِ أَلْفِ كهيعص، حم عسق ، بُدُّوحٌ بُدُّوحٌ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

നല്ല ഉദ്ദേശ്യങ്ങൾ പൂർത്തികരിക്കാൻ ശരീരശുദ്ധി വരുത്തി ആത്മാർത്ഥതയോടയും ഹൃദയ സാന്നിധ്യത്തോടെയും ഖിബ് ലക്ക് മുന്നിട്ട് 100 പ്രാവശ്യം ഇത് ചൊല്ലുകയും പിന്നീട് തന്റെ പ്രശ്നങ്ങൾ അല്ലാഹു വിന്റെ മുമ്പിൽ സമർപ്പിക്കുകയും ചെയ്യുക. എല്ലാം സഫലമാകുന്നതാണ്.


 ( ഗയാത്തുൽ അമാനി പേ : 114 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...