Thursday 15 June 2017

1. മണവാട്ടിയെ കണ്ട ഉടനെ

ജവ്വാലത്തുൽ മആരിഫ് (302)



മണവാട്ടിയെ കണ്ട ഉടനെ ബിസ്മി ചൊല്ലി
അവളുടെ മൂർദ്ദാവിൽ പിടിച്ച് ഒന്നുകിൽ

بَارَكَ اللهُ لِكُلِّ وَاحِدٍ مِنَّا فِي صَاحِبِه

എന്നോ എല്ലെങ്കിൽ

اَللَّهُمَّ إِنِّي أسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا جَبَلْتَهَا عَلَيْهِ

( നിന്നോട് ഇവളുടെ നന്മയും ഇവളിൽ ഊട്ടപ്പെട്ടതിന്റെ നന്മയും ഞാൻ ചോദിക്കുന്നു. ഇവളുടെ തിന്മയിൽ നിന്നും ഇവളിൽ ഊട്ടപ്പെട്ടതിന്റെ ഉപദ്രവത്തിൽ നിന്നും ഞാൻ കാവലിരക്കുകയും ചെയ്യുന്നു. )
ചൊല്ലുക.

( അൽ അദ്കാർ :ഇമാം നവവി  )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...