Tuesday, 13 June 2017

1. ആശംസകൾ അറിയിക്കുമ്പോൾ


 ജവ്വാലത്തുൽ മആരിഫ് (295)


വിവാഹാനന്തരം വരനോട് ഇങ്ങനെ പറയൽ

بَارَكَ اللَّهُ لَكَ وَبَارَكَ عَلَيْكَ وَجَمَعَ بَيْنَكُمَا فِى خَيْرٍ

സുന്നത്താണ്.

നവവധുവിനെയോ വരനേയോ ആശംസകൾ അറിയിക്കുമ്പോൾ .

بَارَكَ اللهُ لِكُلِّ وَاحِدٍ مِنْكُمَا فِي صَاحِبِهِ وَجَمَعَ بَيْنَكُما فِى خَيْرٍ

എന്ന് പറയൽ സുന്നത്താണ്.

ബുഖാരി മുസ്ലിം നിവേദനം : അനസ്(റ) ൽ നിന്ന് : അബ്ദുറഹിമാനുബ്നു ഔഫ് (റ) വിവാഹിതനായ വിവരം അറിഞ്ഞപ്പോൾ അവിടുന്ന് നബി ﷺ ഇങ്ങനെ പറഞ്ഞു.:

بَارَكَ اللَّهُ لَكَ

 ജാബിർ (റ) വിവാഹിതനായ വിവരം പറഞ്ഞപ്പോൾ തിരുനബി ഇങ്ങനെ ദുആ ചെയ്തു:

بَارَكَ اللَّهُ عَلَيْكَ


( അൽ അദ്കാർ :ഇമാം നവവി  )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...