ജവ്വാലത്തുൽ മആരിഫ് (303)
"വലീമത്തിന്റെ ഉത്തമ സമയം ദാര്യ
ഭർത്താക്കൾ സംയോഗത്തിലേർപ്പെട്ട ശേഷമാണ്.അതാണ് നബിചര്യയും നികാഹു മാത്രം കഴിഞ്ഞ ശേഷമാണെങ്കിൽ
വലീ മത്തിന്റെ അടിസ്ഥാന സുന്നത്ത് ലഭിക്കും."
(ഫത്ഹുൽ മുഈൻ:
378)
നികാഹിന് നടക്കുന്നതിനു മുമ്പ് ഒരുക്കുന്ന സദ്യകൾ വലീ മത്ത്
സദ്യയുടെ പരിധിയിൽ പെടില്ല. വിവാഹ സത്ക്കാരം വലീമത്ത് സദ്യയാക്കി മാറ്റാനുള്ള ഏക പോംവഴി
വിഭവങ്ങൾ വിളമ്പും മുമ്പ് നികാഹ് നടത്തലാണ്.
ഇങ്ങനെയുള്ളതല്ലാത്ത ( നികാഹിനു മുമ്പ്) സദ്യകൾ വെറും സൽക്കാരമായത്
കൊണ്ട് ക്ഷണിക്കപ്പെടുന്നവർ അതിൽ സംബന്ധിക്കാതിരുന്നാൽ പ്രശ്നമൊന്നുമില്ല.
(ഫത്ഹുൽ മുഈൻ
378)
No comments:
Post a Comment