Thursday, 1 June 2017

നാരിയ സ്വലാത്തും' ഫലങ്ങളും

ജവ്വാലത്തുൽ മആരിഫ് (107)

'നാരിയ സ്വലാത്തും' ഫലങ്ങളും
        ഭാഗം 2

اللَّهُمَّ صَلِّ صَلاَةً كَامِلَةً وَسَلِّمْ سَلاَماً تَامًّا عَلَى  سَيِّدِنَا مُحَمَّد الذي تَنْحَلُّ بِهِ الْعُقَدُ وَتَـنْفَرِجُ بِهِ  الْكُرَبُ وَتُـقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ  بوَجْهِهِ الْكَرِيمِ وَعَلى آلِهوَصَحْبِهِ فِي كُـلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُـلِّ مَعْلُومٍ لَك...

എല്ലാ ദിവസവും 41 തവണ പതിവാക്കിയാൽ

ഇമാം ഖുർത്വുബി.. പറയുന്നു..

ü  പ്രയാസങ്ങൾ അകലും
ü  അപകടങ്ങൾ തടയപ്പെടും
ü  ഐശ്വര്യം വർധിക്കും
ü  നന്മയുടെ വാതായനങ്ങൾ തുറക്കപ്പെടും...


ദിവസം 11 തവണ പതിവാക്കിയാൽ
 ഇമാം തനൂസി () പറയുന്നു.

v  അദ്ദേഹം അറിയാതെ ഭൂമിയിൽ നിന്നും ആകാശത്തിൽ നിന്നും ഭക്ഷണം ലഭിക്കും..

  എല്ലാ നിസ്കാര ശേഷം 11 തവണ പതിവാക്കിയാൽ

 ഇമാം ദിന്നൂരിയ് () പറയുന്നു..

Ø  ഭക്ഷണത്തിൽ വിശാലത
Ø  ഉന്നതസ്ഥാനം
Ø  ഐശ്വര്യ പൂർണ്ണമായ അധികാരം.. എന്നിവ ലഭിക്കും...

( സ്വലാത്ത് പഠനം മഹത്വം പേജ് :135 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...