Monday 22 May 2017

ജവ്വാലത്തുൽ മആരിഫ് (69)




ജവ്വാലത്തുൽ മആരിഫ് (69)

   നഖം വെട്ടൽ

വെട്ടേണ്ട രൂപം

കൈയ്യിൽ.

 
ആദ്യം വലതു കൈയ്യിന്റെ ചൂണ്ടു വിരൽ തുടങ്ങി ചെറു വിരലുകൾ വരെയും പിന്നീട് തള്ള വിരലും..
ശേഷം ഇടതുകയ്യി നെറ് ചെറുവിരൽ മുതൽ തള്ള വിരൽ വരെ തുടർച്ചയായി മുറിക്കുക.





   കാലിൽ

വലത് കാലിന്റെ ചെറുവിരൽ മുതൽ ഇടതു കാലിന്റെ ചെറുവിരൽ വരെ തുടർച്ചയായി വെട്ടുക.

(ഖുലാസ 2/151)


വെട്ടേണ്ട  സമയം

വ്യാഴാഴ്ച്ച പകലോ വെള്ളിയാഴ്ച്ച രാവിലയോ നഖം വെട്ടൽ പുണ്യകരമാണ്.
(തുഹ്ഫ 2/476, ഫത്ഹുൽ മുഈൻ 145, ഖുലാസ 2 / 151)

തിങ്കളാഴ്ച്ചയും നഖം മുറിക്കൽ സുന്നത്തുണ്ട്.
(ബാജൂരി 1/252, ശർവാനി 2 / 476)

10 ദിവസം കൂടുമ്പോൾ മുറിക്കൽ സുന്നത്താണ്..
( അൻവാർ, ഖുലാസ2/151)

സഹായം തേടൽ

ഇടതു കൈയ്യിന്റെ നഖം മുറിക്കാൻ പലർക്കും ശീലമില്ലാത്തതിനാൽ അവർക്ക് ആ കൈയിന്റെ നഖം നീക്കാൻ മറ്റൊരാളെ ഏൽപ്പിക്കുന്നതാണ് കൂടുതൽ നല്ലത്.
(ഇഹ്താഫ് - ശറഹുൽ ഇഹ് യ 2/412 )

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

G  അകാരണമായി ഒരു കാലിന്റേയോ ഒരു കൈയിനേറെയോ മാത്രം നഖം നീക്കൽ കറാഹത്ത്
( ഫത്ഹുൽ മുഈൻ 145)

G  കൈയുടെയോ കാലുകളുടേയോ മാത്രം നഖം നീക്കൽ കറാഹത്തില്ല.
( ശർവാനി 2 /475,76)

G  പല്ലുകൊണ്ട് നഖം മുറിക്കൽ കറാഹത്താണ്.
(ഇഹ്താഫ് 2 / 412)

G  നഖം മുറിച്ചയുടൻ ആ സ്ഥലം കഴുകണം.
( ഖുലാസ 2/151 )
അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
സുഹൈൽ ശാമിൽ ഇർഫാനി [KASARGOD]
sulhasuhail715@gmailcom



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും ഗുരുവര്യന്മാരേയും കുടുംബത്തേയും അറിവ് ഗ്രൂപ്പ് അംഗങ്ങളേയും ഉൾപ്പെടുത്തുക..  ഈമാൻ കിട്ടി മരിക്കാൻ പ്രത്യേകമായി പ്രാർത്ഥിക്കുക.....

കഴിഞ്ഞ പോസ്റ്റുകൾക്ക് ബന്ധപ്പെടുക.



സംശയനിവാരണം
ജവ്വാലത്തുൽമആരിഫ്
ആരോഗ്യം
 വിജ്ഞാന പരീക്ഷ
ജനറൽ നോളജ്
ഇ-ടിപ്സ്       
 ശൈലികൾ
SAY IT RIGH
HELP DESK
നല്ല ചിന്ത
PDF
       അറിവ് Friday ക്ളാസ് ഗ്രൂപ്പ്
കഥ
PATRONIZE TO PARADISE                            admin   8547227715


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...