Monday 1 May 2017

*സംശയ നിവാരണം (361)*

🌸🌺🌼🌹🌷🥀🌺🌸🌼🌻🥀

*❓     ബയോഗ്യാസ് നജസാണോ...? അതുപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിലോ ആ ഭക്ഷണം ഭക്ഷിക്കുന്നതിലോ തെറ്റുണ്ടോ...?*

➖➖➖➖➖➖➖➖➖➖ *ⓐⓡⓘⓥ ⓖⓡⓞⓤⓟ* 8547227715

📚  ബയോഗ്യാസ് നജസല്ല.

☝🏿 അതുപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിലോ ആ ഭക്ഷണം കഴിക്കുന്നതിലോ തെറ്റില്ല. നജസായ വസ്തു കത്തിക്കുമ്പോഴുണ്ടാകുന്ന പുകയും ഗ്യാസും നജസാണെങ്കിലും കക്കൂസ് ടാങ്ക് പോലെയുള്ളതിൽ നിന്നുൽഭവിക്കുന്ന ഗ്യാസ് ശുദ്ധമാണെന്നും അത് നജസല്ലെന്നും ഇമാം ഇബ്നു ഹജർ വ്യക്തമാക്കിയിട്ടുണ്ട്.

_( തുഹ്ഫ 1/97 )_
-----------------------©----------------------                ✨            *അറിവ് .* ✨
          (മത-ഭൗതികസമന്വയ
     വാട്സപ്പ് ഗ്രൂപ്പ്)
         *📞8547227715* ------------------------------------------------------
_*ഷെയർ ചെയ്യുന്നവർ അറിവ്✨ ഗ്രൂപ്പിന്റെ പേര്, നമ്പർ നീക്കം ചെയ്യുവാൻ  പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു.*_

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...