Monday 1 May 2017

*GK ( 175)*

📌📌📌📌📌📌📌📌📌

   _*📮 Postal Pincode*_

➖➖➖➖➖➖➖➖➖ⓐⓡⓘⓥ ⓖⓡⓞⓤⓟ *8547227715*

📨 തപാൽ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഏർപ്പെടുത്തിയ സൂത്രവിദ്യയാണ്. പിൻ കോഡ് അഥവാ PlN. Postal Index Number.

☂ ഇന്ത്യൻ തപാൽ വകുപ്പ് പിൻ കോഡ് സംവിധാനം ആരംഭിച്ചത് 1972 ലാണ്.

👀 6 ആക്കമുള്ള നമ്പറാണ് പിൻ കോഡ്. ഈ ആറക്ക നമ്പറിൽ ഒന്നാമത്തെ അക്കം കത്തു പോകേണ്ട മേഖലയെയും രണ്ടും മൂന്നും അക്കങ്ങൾ ഉപമേഖലയെയും സുചിപ്പിക്കുന്നു. അവസാന 3 അക്കം കത്തുകൾ എത്തിച്ചേരണ്ട സ്ഥലം സൂചിപ്പിക്കുന്നു.

😃 6 ൽ തുടങ്ങുന്ന പിൻ കോഡുകളെല്ലാം കേരളം , തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ മാത്രം.

_( ബാലരമ ഡൈജസ്റ്റ 2015 ഫെബ്രുവരി 07 )_
 --------------------------------------------------------
*✨ അറിവ്✨*
ഇസ്ലാമിക് വാട്സപ്പ് ഗ്രൂപ്പ്
*📞8547227715*
------------------------------------------------------
© _*Edit*_ *അവകാശം അറിവ് _ADMIN_ നിക്ഷിപ്തം*®

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...