Monday 1 May 2017

*🌟 നല്ല ചിന്ത ☀* *(253)*

🥇🥇🥇🥇🥇🥇🥇🥇🥇 *ⓐⓡⓘⓥ ⓖⓡⓞⓤⓟ*8547227715

   ☘ _അബുദ്ദർദാഅ (റ) ഒരു ആക്രോട്ടു വൃക്ഷം വെച്ചു പിടിപ്പിക്കുമ്പോൾ അതുവഴി വന്ന ഒരാൾ ചോദിച്ചു: "താങ്കൾ വയോവൃദ്ധനായിരിക്കെ ,വളരെ വർഷങ്ങൾക്ക് ശേഷം മാത്രം ഫലം നൽകുന്ന ഈ വൃക്ഷം എന്തിനാണ് നട്ടുപിടിപ്പിക്കുന്നത്..?' അബുദ്ദർദാഇ (റ) ന്റെ മറുപടി:  ' മറ്റുള്ളവർ തിന്നുകയും എനിക്കതിന്റെ പ്രതിഫലം ഉണ്ടായിരിക്കുകയും ചെയ്യുന്നത് കൊണ്ട് എനിക്കെന്ത് ദോഷം....? ."_

_( ഇർഷാദുസ്സാരി )_
 --------------------------------------------------------
            *✨ അറിവ്✨*
               വാട്സപ്പ് ഗ്രൂപ്പ്
            *📞8547227715* ------------------------------------------------------
*_ഷെയർ ചെയ്യുന്നവർ അറിവ്✨ ഗ്രൂപ്പിന്റെ പേര്, നമ്പർ നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത്  ചെയ്യുന്നു._*
https://m.facebook.com/അറിവ്-വാട്സപ്പ്-ഗ്രൂപ്പ്-194235600927571/

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...