Monday 1 May 2017

*ജവ്വാലത്തുൽ മആരിഫ് (302)*

🕌🕌🕌🕌🕌🕌🕌🕌🕌🕌

*💝വിവാഹം നിഷിദ്ധമായ സ്ത്രീകൾ💝*

    ഭാഗം2⃣
➖➖➖➖➖➖➖➖➖➖ *ⓐⓡⓘⓥ ⓖⓡⓞⓤⓟ* 8547227715

*💞 മുലകുടി ബന്ധം💕*

🍎 രണ്ട് വയസ്സ് തികയാത്ത കുട്ടി വ്യത്യസ്തമായ അവസ്ഥയിൽ അഞ്ചു പ്രാവശ്യം ആർത്തവത്തിന്റെ പ്രായം തികഞ്ഞ ഒരു സ്ത്രീയുടെ മുലപ്പാൽ കുടിച്ചാൽ മുലകുടി ബന്ധം സ്ഥിരപ്പെടുന്നതാണ്.

🍋 മുലകുടിക്കുന്നതിനിടയിൽ കുഞ്ഞ് മുഖം തിരിച്ച് പിൻവാങ്ങുകയോ അവൾ മുലകൊടുക്കുന്നത് നിർത്തുകയോ ചെയ്യുകയും ഉടനെ വീണ്ടും മുലകുടിക്കാൻ ശ്രമിക്കുകയും ചെയ്താൽ അതു രണ്ടു പ്രാവശ്യമായി ഗണിക്കും.

🍅 നേരിയ ഉറക്കമോ മറ്റു വിനോദത്തിനോ കുട്ടി പിൻവാങ്ങുകയും ഉടനെ തന്നെ മടങ്ങുകയോ മുല കുഞ്ഞിന്റെ വായിലിരിക്കെ ഇടവേള അൽപം നീളുകയോ ചെയ്താലും ഒരു പ്രാവശ്യമായേ ഗണിക്കുകയുള്ളൂ. ചെറിയ ആവശ്യത്തിനായി അവൾ നിർത്തുകയോ  ഉടനെ മടങ്ങുകയോ ഒരു സ്തനത്തിൽ നിന്നു മറ്റേതിലേക്ക് കുഞ്ഞ് സ്വയം മാറുകയോ മാറ്റുകയോ ചെയ്താലും ഒരു പ്രാവശ്യമേ ആവുകയുള്ളൂ...

_( ഫത്ഹുൽ മുഈൻ )_

*♻ തുടരും*

1⃣ മുലകുടി ബന്ധം
2⃣ വിവാഹ ബന്ധം
-----------------------©----------------------            ✨  *അറിവ് .* ✨
    (മത-ഭൗതികസമന്വയ
     വാട്സപ്പ് ഗ്രൂപ്പ്)
      *📞8547227715*
*📍ADMIN POST ONLY📍* ------------------------------------------------------
🚫 *എഡിറ്റിങ്ങ് ചെയ്യാനുള്ള അവകാശം അറിവ് അഡ്മിന് മാത്രം*🚫

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...