Monday 1 May 2017

*🌟 നല്ല ചിന്ത ☀* *(247)*

💫💫💫💫💫💫💫💫💫💫 *ⓐⓡⓘⓥ ⓖⓡⓞⓤⓟ*8547227715

🗣 *മുഹമ്മദ് നബിﷺ* പറഞ്ഞു:   _"അന്ത്യദിനത്തിൽ  മൂന്നു പേരെ അല്ലാഹു നോക്കുന്നതോ, സംസാരിക്കുന്നതോ അല്ല. അവർക്ക് വേദനാജനകമായ ശിക്ഷയുമുണ്ട്."_ മൂന്ന് തവണ തങ്ങൾ ഈ വാക്യം പറഞ്ഞപ്പോൾ അബൂദർ (റ) പറഞ്ഞു: "അവർ വിനഷ്ടരും പരാജിതരുമാണല്ലോ. ആരാണവർ നബിയേ?" *നബിﷺ* തങ്ങൾ പറഞ്ഞു: _*" ഞെരിയാണിക്ക് താഴെ തുണി ഇഴക്കുന്നവൻ, കൊടുത്തത് എടുത്തു പറയുന്നവൻ, ചരക്ക് ചെലവാക്കാൻ കള്ളസത്യം ചെയ്യുന്നവൻ"*_

_( ഹദീസ്  മുസ് ലിം   )_
 --------------------------------------------------------
            *✨ അറിവ്✨*
               വാട്സപ്പ് ഗ്രൂപ്പ്
            *📞8547227715* ------------------------------------------------------
*_ഷെയർ ചെയ്യുന്നവർ അറിവ്✨ ഗ്രൂപ്പിന്റെ പേര്, നമ്പർ നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത്  ചെയ്യുന്നു._*

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...