Monday 1 May 2017

*ജവ്വാലത്തുൽ മആരിഫ് (301)*

🕌🕌🕌🕌🕌🕌🕌🕌🕌🕌

*📿 നബിﷺ യോടുള്ള സ്നേഹം വർധിക്കാൻ*

(സ്വലാത്ത് ഭാഗം 3⃣3⃣)
💝💝💝💝💝💝💝💝💝💝 *ⓐⓡⓘⓥ ⓖⓡⓞⓤⓟ*8547227715

📿 *اللَّهُمَّ صَلَِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ النَّبِيِّ الأُمِّيِّ الْحَبِيبِ الْعَلِيِّ الْقَدْرِ الْعَظِيمِ الْجَاهِ وَعَلَى آلِهِ وَصَحْبِهِ وَسَلِّم عَدَدَ مَا عَلِمْتَ وَزِنَةَ مَا عَلِمْتَ وَمِلأَ مَا عَلِمْتَ*

💞തിരുനബി ﷺ യോടുള്ള സ്നേഹം വർദ്ധിപ്പിക്കും. ദിവസവും 10 തവണ ചൊല്ലണം.

📿 വെള്ളിയാഴ്ച്ച രാവിൽ 100 പ്രാവശ്യം ചൊല്ലുന്നത് വളരെ നല്ലതാണ്.

☝ഇപ്രകാരം ചെയ്യുന്നവരുടെയും തിരുനബിﷺ യുടെയും ഇടയിലുള്ള മറനീങ്ങുമെന്ന് പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ട്.

_(അൽ ഫവാഇദുൽ ഫറാഇദ് പേ: 128 )_
 -----------------------©----------------------            ✨  *അറിവ് .* ✨
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
*📞8547227715*
------------------------------------------------------
_*ഷെയർ ചെയ്യുന്നവർ അറിവ്✨ ഗ്രൂപ്പിന്റെ പേര്, നമ്പർ നീക്കം ചെയ്യുവാൻ  പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു.*_

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...