Monday 1 May 2017

*ജവ്വാലത്തുൽ മആരിഫ് (302)*

🕌🕌🕌🕌🕌🕌🕌🕌🕌🕌

*💝 വൈവാഹിക സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ💝*

      ഭാഗം3⃣
➖➖➖➖➖➖➖➖ '➖➖ *ⓐⓡⓘⓥ ⓖⓡⓞⓤⓟ* 8547227715

💖 *മണവാട്ടിയെ കണ്ട ഉടനെ* ബിസ്മി ചൊല്ലി
അവളുടെ മൂർദ്ദാവിൽ പിടിച്ച് ഒന്നുകിൽ

*بَارَكَ اللهُ لِكُلِّ وَاحِدٍ مِنَّا فِي صَاحِبِهِ*
എന്നോ എല്ലെങ്കിൽ

*اَللَّهُمَّ إِنِّي أسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا جَبَلْتَهَا عَلَيْهِ*
( നിന്നോട് ഇവളുടെ നന്മയും ഇവളിൽ ഊട്ടപ്പെട്ടതിന്റെ നന്മയും ഞാൻ ചോദിക്കുന്നു. ഇവളുടെ തിന്മയിൽ നിന്നും ഇവളിൽ ഊട്ടപ്പെട്ടതിന്റെ ഉപദ്രവത്തിൽ നിന്നും ഞാൻ കാവലിരക്കുകയും ചെയ്യുന്നു. )
ചൊല്ലുക.

_( അൽ അദ്കാർ :ഇമാം നവവി  )_

*💿 തുടരും*
 -----------------------©----------------------            ✨    *അറിവ് .* ✨
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
*📞8547227715*
*📍ADMIN POST ONLY📍* ------------------------------------------------------
🚫 *എഡിറ്റിങ്ങ് ചെയ്യാനുള്ള അവകാശം അറിവ് അഡ്മിന് മാത്രം*

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...