Wednesday 3 May 2017

ജവ്വാലത്തുൽ മആരിഫ് (159)


🕌🕌🕌🕌🕌🕌🕌🕌🕌

💞 ദമ്പതികൾക്കിടയിൽ സ്നേഹം വർധിക്കാനും, ഭാര്യ പൂർണ്ണമായി വഴിപ്പെടാനും

➖➖➖➖➖➖➖➖➖➖ ⓐⓡⓘⓥ ⓖⓡⓞⓤⓟ 8547227715

💖 ഏതെങ്കിലും ഭക്ഷണത്തിൽ

يا ودود يا الله....


( യാവദൂദ് യാ അള്ളാഹ്)

1000 വട്ടംഓതി മന്ത്രിച്ച് ഭാര്യ - ഭർത്താക്കന്മാർ കഴിച്ചാൽ പരസ്പരം സ്നേഹം വർധിക്കുകയും, അവൾ പൂർണമായി വഴിപ്പെടുന്നതുമാണ്...

(യനാബിഉൽ ഖിന ശറഹു അസ്മാഉൽ ഹുസ്ന പേ :120 )
 -----------------------©----------------------      
    ✨  അറിവ് . ✨ 
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
📞8547227715
 ------------------------------------------------------
 🚫 എഡിറ്റിങ്ങ് ചെയ്യാനുള്ള അവകാശം അറിവ് അഡ്മിന് മാത്രം🚫

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...