Friday 5 May 2017

ജവ്വാലത്തുൽ മആരിഫ് (308)




 ഈമാനോടു കൂടി മരിക്കാനുള്ള സ്വലാത്ത്

(സ്വലാത്ത് ഭാഗം 35)

 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ بِعَدَدِ كُلِّ حَرْفٍ جَرَى بِهِ القَلَمُ

ഈ സ്വലാത്ത് മഗ് രിബ് നിസ്ക്കാര ശേഷം സംസാരിക്കുന്നതിന് മുമ്പ് 3 വട്ടം ചൊല്ലുക.

( ബിഗ് യ പേ: 33  )

🗞 കഴിഞ്ഞ സ്വലാത്ത് ഭാഗങ്ങൾ 10 വീതം  3 ഭാഗങ്ങളായി PDF ആയി പ്രസിദ്ധീകരിച്ചിട്ടുണ്ട് ലഭിക്കാൻ ബന്ധപ്പെടുക👇.
 -----------------------©----------------------          
 ✨  അറിവ് . ✨ 
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
📞8547227715
 ------------------------------------------------------
ഷെയർ ചെയ്യുന്നവർ അറിവ്✨ ഗ്രൂപ്പിന്റെ പേര്, നമ്പർ നീക്കം ചെയ്യുവാൻ  പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു.
🌍 follow us
https://m.facebook.com/അറിവ്-വാട്സപ്പ്-ഗ്രൂപ്പ്-194235600927571

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...