Wednesday 3 May 2017

സംശയ നിവാരണം ( 150)


✨✨✨✨✨✨✨✨
❓.ഫർള് നിസ്കാരം ഖളാ ഉള്ള ആൾക്ക് സുന്നത്ത് നിസ്കരിക്കാൻ പാടുണ്ടൊ...? നിസ്കരിച്ചാൽ സ്വഹീഹാകുമോ....? ജമാഅത്തിൽ പങ്കെടുത്താൽ കൂലി ലഭിക്കുമോ.. ?
➖➖➖➖➖➖➖➖➖➖
🕌 ഫർള് നിസ്കാരം തക്കതായ കാരണമില്ലാതെ ഖളാ ആയിട്ടുള്ളവൻ സുന്നത്ത് നിസ്കരിക്കാൻ പാടുള്ളതല്ല.. ആ സമയം ഫർള് ഖളാ വീട്ടാൻ വിനിയോഗിക്കൽ നിസ്ക്കരിച്ചാൽ സഹീഹാവുന്നതാണ്. അതിന്റെ കൂലി കിട്ടും..ജമാഅത്തിനും കൂലിയുണ്ട്. പക്ഷേ ആ സമയം ഫർളിന് വിനിയോഗിക്കാത്തതിന്  കുറ്റവുമുണ്ടാകും.
(ഫതാവ പേജ്: 67 )

🚫 എഡിറ്റ് ചെയ്യാനുള്ള അവകാശം അറിവ് അഡ്മിനിന് മാത്രം🚫
 -------------------------------------------------------
✨ അറിവ്✨
(മത-ഭൗതിക സമന്വയ വാട്സപ്പ് ഗ്രൂപ്പ്)
📞8547227715
 ------------------------------------------------------



No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...