Thursday 2 May 2019

അയ്യാമുത്തശ് രീഖിൽ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധിയെന്ത്. . ?


സംശയ നിവാരണം (24 1)

241.            അയ്യാമുത്തശ് രീഖിൽ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധിയെന്ത്. . ?

 Image result for arafa
അയ്യാമുത്തശ് രീഖിൽ (ദുൽഹിജ്ജ 11, 12, 13 ) നോമ്പനുഷ്ഠിക്കുന്നത് ഹറാമാണ്.
ഓരോ ചന്ദ്രമാസത്തിലും 13,14,15 എന്നിവയ്ക്ക് അയ്യാമുൽ ബീളിന്റെ (വെളുത്ത രാവുകൾ) നോമ്പ് സുന്നത്താണല്ലോ. എന്നാൽ ദുൽഹിജ്ജ 13 ന് അയ്യാമുത്തശ് രീഖായതിനാൽ അന്ന് നോമ്പ് ഹറാമയത് കൊണ്ട്  അതിന് പകരം ദുൽഹിജജ: 16 ന് തന്നെ നോമ്പെടുക്കൽ സുന്നത്തുണ്ട്. 16ന് ശേഷമുള്ള ഏതെങ്കിലും ഒരു ദിവസമായാലും മതിയെന്നാണ് ഇബ്നു ഹജർ(റ) വ്യക്തമാക്കിയത്.
( തുഹ്ഫ 3 / 417,456 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...