Thursday, 2 May 2019

സംസം വെള്ളം നിന്ന് കുടിക്കലാണുത്തമം എന്ന് പറഞ്ഞ് കേൾക്കുന്നത് ശരിയാണോ. . ?


സംശയ നിവാരണം (239)

226.            സംസം വെള്ളം നിന്ന് കുടിക്കലാണുത്തമം എന്ന് പറഞ്ഞ് കേൾക്കുന്നത് ശരിയാണോ. . ?

 Image result for drinking zamzam water
അല്ല, ഏത് വെള്ളവും പോലെ സംസം വെള്ളവും ഇരുന്ന് കുടിക്കലാണ് സുന്നത്ത്. നിന്ന് കുടിക്കൽ നല്ലതല്ല
( തുഹ്ഫ ശർവാനി സഹിതം 4/144)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...