സംശയ നിവാരണം (227)
227. കുട്ടിയുടെ ചെവിയിൽ വാങ്ക് വിളിക്കുന്നവൻ പുരുഷനാവണമെന്ന നിയമമുണ്ടൊ..?
ഇല്ല, പെണ്ണിനുമാവാം.
കുട്ടിക്ക് ബറകത്ത് ലഭിക്കുക എന്നതാണ് ഇവിടെ ഉദ്ദേശ്യം. അത് പെണ്ണ് വിളിച്ചാലും ലഭിക്കുന്നതാണ്. എങ്കിലും കുട്ടിയുടെ ചെവിയിൽ വാങ്ക് വിളിക്കുന്നവൻ പുരുഷൻ തന്നെയാകണമെന്നും ഇല്ലെങ്കിൽ സുന്നത്തു ലഭിക്കില്ലെന്നും ചില ഇമാമുകൾക്ക് അഭിപ്രായമുണ്ട്.
ഇതു പരിഗണിച്ച് കുഞ്ഞിന്റെ ചെവിയിലെ വാങ്കിനും പുരുഷൻ തന്നെയാണ് നല്ലത്..
( ശർവാനി 9/376, 1/461, മൗഹി ബ 4/720, ശബ്റാമല്ലിസി 8/172 )
No comments:
Post a Comment