Tuesday, 12 March 2019

എന്ത് കൊണ്ട് സ്ത്രീകൾ കൾക്ക് മാത്രം ആർത്തവം ഉണ്ടാകുന്നു...?


സംശയ നിവാരണം (226)

226.            എന്ത് കൊണ്ട് സ്ത്രീകൾ കൾക്ക് മാത്രം ആർത്തവം ഉണ്ടാകുന്നു...?

                                                    Image result for flower
 മഹതിയായ ഹവ്വാഅ (റ) സ്വർഗ്ഗത്തിലെ അല്ലാഹു നിരോധിച്ച പഴം ഭക്ഷിച്ചതു മൂലം അതിൽ നിന്ന് കറ ഒലിക്കുകയും അതിനാൽ അവർക്ക് ആർത്തവം ഉണ്ടാവുകയും ചെയ്തു. അത് മറ്റ് സ്ത്രീകൾക്ക് അന്ത്യനാൾവരെ ഉണ്ടാവുകയും ചെയ്യുന്നു...
മുഗ് നി 108 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...