Sunday, 3 March 2019

മരിച്ചയാളെ വിവാഹം കഴിക്കാം


GK ( 101)

     മരിച്ചയാളെ വിവാഹം കഴിക്കാം

ഫ്രാൻസിൽ ഇങ്ങനെയൊരു നിയമമുണ്ട്. മരിച്ച വ്യക്തിയെ വിവാഹം കഴിക്കുന്നത് ( Postmortem matrimony) നെപ്പോളിയന്റെ കാലം തൊട്ടേ ഫ്രാൻസിൽ അനുവദനീയമാണ്.
1959 -ൽ ഇത് നിയമമായി. ആ വർഷം ഫ്രാൻസിലെ ഒരു അണക്കെട്ടു തകർന്ന് 420 പേർ മരിച്ചു. അക്കൂട്ടത്തിലൊരാളായ തന്റെ കാമുകനെ വിവാഹം കഴിക്കാൻ അനുമതി തരണമെന്ന് ഒരു യുവതി അപേക്ഷിച്ചതിനെ തുർന്നായിരുന്നു ഇത്.
  
( ബാലരമ ഡൈജസ്റ്റ 2014 February 01)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...