Thursday 3 January 2019

സ്വലാത്ത് എഴുതി ദോഷം പൊറുത്തു


നല്ല കഥ (47)

സ്വലാത്ത് എഴുതി ദോഷം പൊറുത്തു


അബ്ദുല്ലാഹി ബ്നു ഉമറുൽ ഖവാരീ (റ) പറയുന്നു: ഞങ്ങളുടെ ഒരു അയൽവാസി മരണപ്പെട്ടു. അദ്ദേഹം ഒരു എഴുത്തുകാരനായിരുന്നു. അദ്ദേഹത്തെ സ്വപ്നത്തിൽ ദർശിച്ചപ്പോൾ ഞാൻ ചോദിച്ചു: താങ്കളെ കൊണ്ട് അല്ലാഹു എന്ത് പ്രവർത്തിച്ചു.? അദ്ദേഹം പറഞ്ഞു: അല്ലാഹു എനിക്ക് പൊറുത്തു തന്നു. ഞാൻ ചോദിച്ചു: എന്തിന്റെ പേരിൽ ? അദ്ദേഹം പറഞ്ഞു: ഞാൻ നബി യുടെ പേരെഴുതുമ്പോൾ 'സ്വല്ലല്ലാഹു അലൈഹി വസല്ലം' ( ) എന്ന് എഴുതുമായിരുന്നു.
( അൽ ഫജ്റു ൽ മുനീൻ 58-61 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...