Sunday 9 December 2018

പാമ്പും കീരിയും ശത്രുക്കളാണെന്നു പറയുന്നതെന്തുകൊണ്ട്..?



സംശയ നിവാരണം (203)

         പാമ്പും കീരിയും ശത്രുക്കളാണെന്നു പറയുന്നതെന്തുകൊണ്ട്..?

Image result for പാമ്പും കീരിയും

കീരിയുടെ പ്രധാനപ്പെട്ട ആഹാരങ്ങളിൽ ഒന്നാണ് പാമ്പാണ്.അതുകൊണ്ട് എവിടെ കണ്ടാലും കീരി അക്രമിക്കും.
പാമ്പുകളെ കൊല്ലുന്ന കാര്യത്തിൽ വലിയ സാമർത്ഥ്യക്കാരനാണ് കീരി. പാമ്പ് കൊത്താൻ ആലോചിക്കുന്നതിനു മുമ്പേ കീരി ഒഴിഞ്ഞു മാറിയിരിക്കും. മാത്രമല്ല രോമങ്ങൾ ഉയർത്തി നിർത്തുന്നതിനാൽ അത്ര പെട്ടെന്നൊന്നും പാമ്പിന്റെ കൊത്ത് കീരിക്ക് ഏൽക്കുകയില്ല.

ഒരു കൊത്ത് കിട്ടിയാലും സാരമില്ല.കീരിയുടെ ശരീരത്തിന് പാമ്പിന്റെ വിഷത്തെ ചെറുക്കാനുള്ള ശക്തി കൂടുതലാണ്.
(ബാലരമ ഡൈജസ്റ്റ 2015 സെപ്തംബർ 26)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...