Sunday 9 December 2018

പള്ളിയുടെ ചുവരുകളിൽ ഖുർആനും മറ്റും എഴുതി വെക്കുന്നത് കാണുന്നു.ഇതിന്റെ വിധിയെന്ത്..?



സംശയ നിവാരണം (205)

    പള്ളിയുടെ ചുവരുകളിൽ ഖുർആനും മറ്റും എഴുതി വെക്കുന്നത് കാണുന്നു.ഇതിന്റെ വിധിയെന്ത്..?


Image result for പള്ളിയുടെ ചുവരുകളിൽ ഖുർആനും മറ്റും എഴുതി വെക്കുന്നത് കാണുന്നു.ഇതിന്റെ വിധിയെന്ത്..?
ഖുർആനിന്റെ മഹത്വത്തിന് ഭംഗം വരുത്താതെയും നിസ്കരിക്കുന്നവന്റെ ഭയഭക്തിക്ക് തടസ്സം സൃഷ്ടിക്കാത്തതുമായ രൂപത്തിലാണെങ്കിൽ വിരോധമില്ല.
(ഫതാവ അസീസിയ്യ 67)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...