Wednesday 15 August 2018

ചില സൂറത്തും വിശേഷണങ്ങളും


ജവ്വാലത്തുൽ മആരിഫ് (246)

   ചില സൂറത്തും വിശേഷണങ്ങളും


Ø ഖുർആനിന്റെ മാതാവ് ഫാതിഹ
Ø ഖുർആനിന്റെ ഹൃദയം  യാസീൻ
Ø ഖുർആനിന്റെ മൂന്നിലൊന്ന് ഇഖ്ലാസ്
Ø ഖുർആനിന്റെ നാലിലൊന്ന് കാഫിറൂൻ
Ø ഖുർആനിന്റെ നവ വരൻഅർ റഹ്മാൻ
Ø സൂറത്ത് സ്വലാത്ത് ഫാതിഹ
Ø അനുഗ്രഹങ്ങളുടെ അധ്യായം നഹ് ല്
 ( ഇസ് ലാമിക് ഡൈജസ്റ്റ പേ: 54)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...