Wednesday 15 August 2018

.പട്ടു വസ്ത്രവും ഇസ്ലാമും


ജവ്വാലത്തുൽ മആരിഫ് (240)

പട്ടു വസ്ത്രവും ഇസ്ലാമും

 ഹറാം :പട്ടുവസ്ത്രം ധരിക്കൽ പുരുഷൻമാർക്കും നപുംസകത്തിനും ഹറാമാണ്.
പട്ട് വിരിക്കുക, മറയാക്കുക, ഡക്കറേഷൻ ചെയ്യൽ പ്രബലാഭിപ്രായ പ്രകാരം എല്ലാവർക്കും ഹറാമാണ്.

നിർബന്ധം:നഗ്നത മറക്കാൻ മറ്റൊന്നും ലഭിക്കാത്തവസ്ഥയിൽ പട്ട് ധരിക്കൽ ഇവർക്ക് നിർബന്ധം.

 അനുവദനീയം : സ്ത്രീകൾക്കും ചെറിയ ആൺകുട്ടികൾക്കും പട്ട് ധരിക്കൽ അനുവദനീയം.
ചൊറി, കഠിനമായ തണുപ്പ്, കഠിനമായ ചൂട്, പേൻ ശല്യം മുതലായവയ്ക്ക് ശമനമായി പുരുഷൻമാർക്ക് പട്ടുവസ്ത്രം ഉപയോഗിക്കാം.
മുസ്ഹഫിന്റെ കവറും തസ്ബീഹ് മാലയുടെ നൂലും പട്ടുകൊണ്ട് അനുവദനീയം.

( ഖുലാസ Vol 2, തുഹ്ഫ 3/18-23 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...