Wednesday, 1 August 2018

കുട്ടി ജനിച്ചതു കാരണം ശുക്റിന്റെ സുജൂദ് സുന്നത്തുണ്ടൊ. ...?


സംശയ നിവാരണം ( 170).
           

161.               കുട്ടി ജനിച്ചതു കാരണം ശുക്റിന്റെ സുജൂദ് സുന്നത്തുണ്ടൊ. ...?


ഉണ്ട്.,

കുട്ടി ജനിക്കുക എന്നത് അപ്രതീക്ഷിതവും പ്രകടവുമായ അള്ളാഹു വിന്റെ അനുഗ്രഹമായതിനാൽ അതിന്റെ പേരിൽ അവനെ സ്തുതിക്കലും ശുകുറിന്റെ സുജൂദ് ചെയ്യലും സുന്നത്താണ്.

സംശയ നിവാരണം ( 171)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...