Friday 27 July 2018

ഗ്രഹണ നിസ്ക്കാരം


ജവ്വാലത്തുൽ മആരിഫ് ( 457)

ഗ്രഹണ നിസ്ക്കാരം

ചുരുങ്ങിയ രൂപം
ഗ്രഹണ നിസ്കാരത്തിന്റെ നിയ്യത്ത് വെച്ച് സാധാരണ രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുന്നതു പോലെ നിസ്കരിക്കുക.
ഇങ്ങനെ നിസ്കരിച്ചവന് കേവലം സുന്നത്ത് ലഭിക്കുന്നതാണ്.

പൂർണ്ണമായ രൂപം
എല്ലാ റക്അത്തിലും (മൊത്തം 2 റക്അത്ത് ) റുകൂഅവരെ കൊണ്ട് വന്ന് വീണ്ടും റുകൂഅവരെ ആവർത്തിക്കുക
പരിപൂർണ്ണമായ രൂപം
എല്ലാ റക്അത്തിലും (മൊത്തം 2 റക്അത്ത് ) റുകൂഅവരെ കൊണ്ട് വന്ന് വീണ്ടും റുകൂഅവരെ ആവർത്തിക്കുക.
*    ഒന്നാമത്തെ റക്അത്തിലെ ഒന്നാമത്തെ നൃത്തത്തിൽ ബഖറ സൂറത്തോ എല്ലെങ്കിൽ അതിനോട് തതുല്യമായതോ ഓതുക.
*    രണ്ടാമത്തെ നൃത്തത്തിൽ 200 ആയത്ത് ഓതുക
*    മൂന്നാമത്തെ നൃത്തത്തിൽ 150 ആയത്ത് ഓതുക.
*    നാലാമത്തെ നൃത്തത്തിൽ 100 ആയത്ത് ഓതുക.

Ø ഒന്നാമത്തെ റുകൂഇൽ, സുജൂദിൽ ബഖറയിൽ നിന്നും 100 ആയത്ത് ഓതേണ്ടതിനു തുല്യമായ തസ്ബീഹ് ചൊല്ലുക. (അവ2 ലും സാധാ ഓതുന്ന തസ്ബീഹ് )
Ø രണ്ടാമത്തെ റുകൂഇൽ, സുജൂദിൽ ബഖറയിൽ നിന്നും 80 ആയത്ത് ഓതേണ്ടതിനു തുല്യമായ തസ്ബീഹ് ചൊല്ലുക. (അവ2 ലും സാധാ ഓതുന്ന തസ്ബീഹ് )
Ø മൂന്നാമത്തെ റുകൂഇൽ, സുജൂദിൽ ബഖറയിൽ നിന്നും 70 ആയത്ത് ഓതേണ്ടതിനു തുല്യമായ തസ്ബീഹ് ചൊല്ലുക. (അവ2 ലും സാധാ ഓതുന്ന തസ്ബീഹ് )
Ø നാലാമത്തെ റുകൂഇൽ, സുജൂദിൽ ബഖറയിൽ നിന്നും 50 ആയത്ത് ഓതേണ്ടതിനു തുല്യമായ തസ്ബീഹ് ചൊല്ലുക. (അവ2 ലും സാധാ ഓതുന്ന തസ്ബീഹ് )
നിസ്ക്കാര ശേഷം രണ്ട് ഖുത്വുബ സുന്നത്തുണ്ട്.
ഈ നിസ്ക്കാരത്തിന് ജമാഅത്ത് സുന്നത്തുണ്ട്.
(ഖുലാസ 1/114 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...